ചരമം :

നരിക്കുനി:-വട്ടപ്പാറ പ്പൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ മോഹൻദാസ് (66) അന്തരിച്ചു  , (Rtd-GHSS ബാലുശ്ശേരി).ഭാര്യ: - പരേതയായ വനജ  ,മകൻ:. ജിതിൻ കുമാർ,

സഹോദരങ്ങൾ : ചന്ദ്രമതി, ശ്യാമള (Rtd ആരോഗ്യ വകുപ്പ് ) ,പരേതരായ ലക്ഷ്മി, ഗംഗധരൻ, ശാരദ,പത്മാവതി ,