നിര്യാതയായി


   27.09.2025 


 നരിക്കുനി: - നെല്ല്യേരിത്താഴം കുറുക്കൻ കുന്നുമ്മൽ  കുട്ടിമാളു (72)നിര്യാതയായി.  ചാത്തഞ്ചേരി പുറായിൽ അംഗൻവാടിയിൽ ഹെൽപ്പറായിരുന്നു,

ഭർത്താവ്:രാരൻ,

മക്കൾ: മിനി,ലത, ദിലീപ്, സിന്ധു.

സംസ്കാരം 28/09/25 (ഞായർ) രാവിലെ 9  മണിക്ക് ,