നിര്യാതയായി

     12.09.2025 


 പന്നൂർ : മറിവീട്ടിൽ താഴം പരേതനായ പറയരുകണ്ടിയിൽ മൊയ്‌തീൻ കുട്ടിയുടെ ഭാര്യ മറിയ(80) നിര്യാതയായി. 

മക്കൾ : മുഹമ്മദ്‌ പടനിലം, അഷ്‌റഫ്‌ ഡൽഹി, നാസർ, സുബൈർ, നഫീസ വട്ടോളി 

 മയ്യിത്ത് നമസ്കാരം 13/09/25 (ശനി) രാവിലെ 7 .30 ന് കിഴക്കോത്ത് പരപ്പാറ പള്ളിയിലും , രാവിലെ 8 മണിക്ക് പന്നൂർ ജുമാ മസ്ജിദിലും നടക്കും