ചരമം : -
പൂളക്കോട്ട് കൃഷ്ണൻ നായർ അന്തരിച്ചു - :-
:09-09-2025
നരിക്കുനി: - കാരുകുളങ്ങര
പൂളക്കോട്ട് കൃഷ്ണൻ നായർ (86) അന്തരിച്ചു, ഭാര്യ : സുമതി ,
മക്കൾ : ബിജു, ബിഷ , ബിന്ദു,
മരുമക്കൾ: സുനിൽകുമാർ ' (പേരാമ്പ്ര കല്ലോട്) , സുധീർ കുമാർ (പുന്നശ്ശേരി), സായി കൃഷ്ണ (വെള്ളിയൂർ) ,
സംസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 4 മണിക്ക്,


0 അഭിപ്രായങ്ങള്‍