ചരമം:-
കക്കോടി :-ചെറുകുളം ചോയി ബസാർ പരേതനായ മാവിളി കണ്ണാറമ്പത്ത് മാധവമേനോക്കി യുടെ ഭാര്യ കാനാട്ട് കമലാക്ഷിയമ്മ(89) നിര്യാതയായി.
മക്കൾ: കോമളവല്ലി, പരേതനായ മോഹൻദാസ് , രമണി, ഉഷ ,ജയ. മരുമക്കൾ : ബാലൻ നായർ , ഷീബ ഗണേശൻ നായർ , ജയരാജൻ, സുധാകരൻ.
സഞ്ചയനം :-വ്യാഴം.


0 അഭിപ്രായങ്ങള്‍