നരിക്കുനി : പാറന്നൂർ കൊല്ലരക്കൽ പരേതനായ മൊയ്തീൻ കോയ ഹാജിയുടെ ഭാര്യ ആയിഷ (95) ഹജ്ജുമ്മ മരണപ്പെട്ടു. മക്കൾ ഖദീജ,മുഹമ്മദ്, അബ്ദു റഹ്മാൻ, നഫീസ, അബൂബക്കർ, മരുമക്കൾ പരേതനായ കുഞ്ഞഹമ്മദ്, അബൂബക്കർ രാംപൊയിൽ, പാത്തുമ്മ, മറിയ, ഫൗസിയ.