നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു -
18.10.2025
നരിക്കുനി: - നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (43)യാണ് മരിച്ചത്.
മക്കൾ: നസ്മിയ, ജസ്മിയ (ചേളന്നൂർ എസ്.എൻ കോളേജ് വിദ്യാർത്ഥി), മരുമകൻ :- അസീസ് (ബേപ്പൂർ) ,പിതാവ് :- പരേതനായ കുഞ്ഞഹമ്മദ് ,മാതാവ്: - നസീമ ,
വീടു വരാന്തയിൽ ഇരിക്കെ ശനി (ഇന്നലെ ) വൈകുന്നേരം അഞ്ചുമണിയോടെ കൂടിയാണ് സംഭവം,


0 അഭിപ്രായങ്ങള്‍