ചരമം: 15/10/2025


ചേളന്നൂർ :-

കണ്ണങ്കര   ചെമ്മലപ്പുറത്ത് പരേതരായ വേലായുധൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകൾ ലത ഉണ്ണികൃഷ്ണൻ (56) അന്തരിച്ചു.  

ഭർത്താവ്: ഉണ്ണികൃഷ്ണൻ ( കുവൈത്ത്),

മകൾ: ഉണ്ണിമായ (മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്),

മരുമകൻ : ശ്വാഹുൽ ശിവൻ,

സഹോദരങ്ങൾ: പ്രമോദ്, ശാന്തി വേണുഗോപാൽ, ബിന്ദു അശോക് .