ചരമം:-

നരിക്കുനി: -കർഷക തൊഴിലാളിയുമായിരുന്ന വീര്യമ്പ്രം (കുണ്ടായി )

വയപ്പുറത്തു പരേതനായ അരിയൻ ഭാര്യ തനിയായി (83 )അന്തരിച്ചു.

മക്കൾ:- രവീന്ദ്രൻ, പ്രദീപൻ, ജലജ, പ്രജുല, പരേതനായ സുരേന്ദ്രൻ. മരുമക്കൾ:- ബേബി, ദേവി, ബിന്ദു, ശ്രീധരൻ, ബാലൻ 

സഹോദരങ്ങൾ.

വേലായുധൻ, ദാമോദരൻ, പരേതരായ ചോമ്പൻ, നെല്ലായി, കണ്ടൻകുട്ടി, മാധവി.

പിതാവ് :- പരേതനായ  തെയ്യത്തിര, മാതാവ്:പരേതയായ രായി ,

സഞ്ചയനം :-ബുധനാഴ്ച്ച,