ചരമം 4/10/2025
മാധവി
ചേളന്നൂർ :
കണ്ണങ്കര പുതിയേടത്ത് താഴം പരേതനായ പുതിയേടത്ത് ചാത്തുക്കുട്ടിയുടെ ഭാര്യ ചീരാങ്കോട്ട് മാധവി (98) അന്തരിച്ചു. മക്കൾ: രമേശൻ , വത്സല (എലത്തൂർ) ലളിത ( പയിമ്പ്ര )മരുമക്കൾ: ശൈലജ, മാധവൻ (പയമ്പ്ര )പരേതനായ സുധാകരൻ.സഹോദരങ്ങൾ: ഭാസ്ക്കരൻ ,ഗംഗാധരൻ, ശാന്ത (എരഞ്ഞിക്കൽ )പരേതരായ കേളുക്കുട്ടി ഗോപാലൻ, യശോദ സരോജിനി (കക്കോടി )ശ്രീധരൻ ,ശ്രീനിവാസൻ, സഞ്ചയനം : ബുധനാഴ്ച


0 അഭിപ്രായങ്ങള്‍