Crpf ഉദ്യോഗസ്ഥൻ ജോലി സ്ഥലത്തു മരണപ്പെട്ടു :-
പുല്ലാളൂർ. പാട്ടോത്ത് കെ ശശികുമാർ 54. (CRPF ഉദ്യോഗസ്ഥൻ മണിപ്പൂർ) ജോലി സ്ഥലത്തു വെച്ചു മരണപ്പെട്ടു,
ഭാര്യ : രജനി,
മക്കൾ. അജയ് എസ് കുമാർ, ശ്രീഹരി.സഹോദരങ്ങൾ. മാലതി, മോഹനൻ, ഗീത, ബാബുരാജ്.
അച്ഛൻ. പരേതനായ ബാലൻ നായർ മരക്കാട്ട് പറമ്പ്, (വേങ്ങേരി ).
അമ്മ. ദാക്ഷായണി അമ്മ,
.


0 അഭിപ്രായങ്ങള്‍