ചരമം:

 26-11-2025


മടവൂർ :- ആരാമ്പ്രം കൊട്ടക്കാവയൽ കടുമ്പോട്ടിൽ അബു (73) മരണപ്പെട്ടു. 


ഭാര്യ: റൈഹാനത്ത്,

മക്കൾ: അബ്ദുൾ സലാം, സജ്ന, സിനത്ത്, ഷഫീദ,


മരുമക്കൾ: മുസ്താഖ് ആരാമ്പ്രം, അഷ്റഫ് പതിമംഗലം, ഷമീർ മുണ്ടിക്കത്താഴം, ഹസീന ,