ചരമം :
ചേളന്നൂർ :
നഫീസ
കണ്ണങ്കര ഇച്ചന്നൂർ മേലെ നമ്പ്യാറമ്പത്ത് നഫീസ (74) അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുറഹിമാൻ
മക്കൾ: അബ്ദുൾ റഷീദ് ( റാഷിദ് ) നാഷണൽ ലീഗ് ചേളന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)
ആയിഷബി.
മരുമക്കൾ : സൗദ(പുറക്കാട്ടിരി ) മമ്മു മൂവിലേരി പൊയിൽ
സഹോദരങ്ങൾ: അബൂബക്കർ ബി.ടി (എടക്കര)
സിദ്ധിഖ് (എടക്കര)
അഷറഫ് (എടക്കര)
നിഹാദ് (എടക്കര)
സൈനബ , ഹയറുന്നീസ, സൈറ, പരേതരായ പാത്തു, ആയിഷ , മറിയം, ഖദീജ, ഷാഹിദ, സൈനബ,


0 അഭിപ്രായങ്ങള്‍