ചരമം :
നരിക്കുനി :-വട്ടപ്പാറ പ്പൊയിൽ ഇടവലത്ത്കണ്ടിയിൽ രാമനുണ്ണി നായർ (84 വയസ്സ്) (റിട്ടയേർഡ് KSRTC) നിര്യാതനായി.
ഭാര്യ :തങ്കമണി,( പത്മിനി താഴെ മഠത്തിൽ പെരുമണ്ണ ).
മക്കൾ: മനോജ്കുമാർ (ഓറിയോൺ ബാറ്ററീസ് കോയമ്പത്തൂർ ) ,
പ്രീത (പെരുമണ്ണ റൂറൽ ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) , രജീഷ് കുമാർ ( സബ് എൻജിനീയർ KSEB നരിക്കുനി),
മരുമക്കൾ ; ലിഷ , ഗിരീഷ്കുമാർ മുതുവോട്ട്, ധന്യ.
സഹോദരങ്ങൾ : ഇകെ ചന്ദ്രമതി അമ്മ, ഇകെ നാരായണൻ കുട്ടി നായർ ,ഇകെ ഗംഗാധരൻ നായർ , ഇകെ സരോജിനി അമ്മ ,ഇകെ രാധ ,ഇകെ ശ്രീധരൻ നായർ, പരേതരായ ഇകെ ബാലകൃഷ്ണൻ നായർ, ഇകെ രാജൻ നായർ.
സംസ്കാരം ശനിയാഴ്ച (22/11/2025) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം.


0 അഭിപ്രായങ്ങള്‍