നരിക്കുനി

ഗവ :ഹയർ സെക്കണ്ടറി സ്കൂളിലെ മരം മുറിച്ചു കടത്തിയതിനെ പറ്റി സമഗ്ര അന്വേഷണം നടത്തണം - :-


നരിക്കുനി: -നരിക്കുനി ഗവ: ഹൈസ്കൂൾ ഭൂമിയിൽ അതിക്രമിച്ച് കയറി  പാലമരം  മുറിച്ച് കടത്തിയതായി കാണിച്ച് ജില്ലാ കലക്ടർ ,വിദ്യാഭ്യാസ മന്ത്രി ,കാക്കൂർ പോലീസ് ,ജില്ലാ പഞ്ചായത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്തിലും

പരാതി നൽകി..  സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ,കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സ്ക്കൂൾ പിടിഎ കമ്മറ്റി ആവശ്യപ്പെട്ടു ,പ്രസിഡണ്ട് രമേശൻ അദ്ധ്യക്ഷനായിരുന്നു ,കെ ബാലഗോപാലൻ ,മനോജ് എൻ ,ജാഫർ എ ,അക്ഷയ് കുമാർ പി തുടങ്ങിയവർ സംസാരിച്ചു.., 

 ,