നരിക്കുനി: പറശ്ശേരിമുക്ക് വട്ടക്കണ്ടത്തിൽ അജ്മൽ ഷാ (22) ദുബായ് അൽ ഐനിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ  മരണപ്പെട്ടു: പിതാവ്: ഇബ്രാഹിം,മാതാവ്: മറിയ ,സഹോദരി : ഷറിൻഫർസാന,ഖബറടക്കം ദുബൈ അൽ ഐനിൽ നടക്കും.