10-12-2025
നരിക്കുനി: നരിക്കുനി ഗവ: ഹൈസ്ക്കൂൾ അധ്യാപകനായിരുന്ന പാറന്നൂർ വെളുത്തേടത്ത് വി അബൂബക്കർ മാസ്റ്റർ (85) നിര്യാതനായി, ഭാര്യ: ഫാത്തിമ, മക്കൾ: ആരിഫ് മൂസ, ആമിന ബീവി, ആബിദ ( എ എം എൽ പി സ്ക്കൂൾ ചളിക്കോട്), ആനിസ(ജി എം യു പി സ്ക്കൂൾ കക്കാട്),മരുമക്കൾ: മുഹമ്മദ് കിനാലൂർ, അബ്ദുൽ റഷീദ് .ബി.പി (PWD ഇലക്ട്രിക്കൽ സബ് ഡിവിഷൻ കൽപ്പറ്റ), മുഹമ്മദ് റഫീഖ് പാലങ്ങാട്, സഹറുന്നിസ (കൃഷി ഭവൻ കുരുവട്ടൂർ) , സഹോദരങ്ങൾ: അലി, ഫാത്തിമ, പരേതരായ അവറാൻ, മുഹമ്മദ് ഹാജി, ഉമ്മർ ഹാജി, വി ഇമ്പിച്ചിബാവ, മയ്യത്ത് നമസ്ക്കാരം 10/12/25 ബുധൻ രാത്രി 7 മണിക്ക് വെളുത്തേടത്ത് താഴം ജുമാ മസ്ജിദിലും , 8 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിലും നടക്കും ,

0 അഭിപ്രായങ്ങള്‍