നരിക്കുനി ഗ്രാമപഞ്ചായത്തിലെ വോട്ട് കണക്കും ലീഡ് നില
*വാർഡ് 1-*
▪️യുഡിഎഫ്: പിസി റംല : 606
▪️എൽഡിഎഫ്: അഡ്വ. ദേവിക തടപ്പറമ്പിൽ :355
▪️എൻഡിഎ: ഷിജില.കെ :109
ഭൂരിപക്ഷം : 251
*വാർഡ് 2 -*
▪️യുഡിഎഫ്: ജലീൽ ബി സി :612
▪️എൽഡിഎഫ്: വി പി ഷൈജാസ് :373
▪️എൻഡിഎ: രാധാകൃഷ്ണൻ (താമര): 97
▪️എസ്ഡിപിഐ: മുഹമ്മദ് നിക്ക്റാജ് (കണ്ണട): 26
ഭൂരിപക്ഷം :239
*വാർഡ് 3 -*
▪️യുഡിഎഫ്: ജസീല മജീദ് (കോണി ):635
▪️എൽഡിഎഫ്: മറിയം കുന്നുമ്മൽ (ആപ്പിൾ): 433
▪️എൻഡിഎ: മിനി (താമര): 58
ഭൂരിപക്ഷം :202
*വാർഡ് 4 -*
▪️യുഡിഎഫ്: സി.കെ.സലിം (കോണി): 515
▪️എൽഡിഎഫ്: ആർ കെ. സിയാഉൽ റഹ്മാൻ (ചുറ്റിക അരിവാൾ നക്ഷത്രം):457
▪️എൻഡിഎ: ഗണേഷ് കുമാർ (താമര): 25
▪️എസ്ഡിപിഐ: അഷ്‌റഫ് (കണ്ണട):36
▪️ആം ആദ്മി : ഉണ്ണികുമാരൻ (മഴു): 3
ഭൂരിപക്ഷം :58
*വാർഡ് 5 -*
▪️യുഡിഎഫ്: നിഷ ഇ വി (കാർ): 578
▪️എൽഡിഎഫ്: എം.പി റുഖിയ ടീച്ചർ (ചുറ്റിക അരിവാൾ നക്ഷത്രം):455
▪️എൻഡിഎ: ശരണ്യ (താമര): 39
ഭൂരിപക്ഷം :123
*വാർഡ് 6 -*
▪️യുഡിഎഫ്: രതീഷ് എൻ. കെ (കൈപ്പത്തി): 577
▪️എൽഡിഎഫ്: സുരേഷ് തൽപടിക്കൽ (ചുറ്റിക അരിവാൾ നക്ഷത്രം): 461
▪️എൻഡിഎ: ചന്ദ്രൻ മാസ്റ്റർ (താമര): 49
▪️സ്വാതന്ത്രൻ : ഷൈനോജ്.എം (കുട):10
ഭൂരിപക്ഷം :116
*വാർഡ് 7 -*
▪️യുഡിഎഫ്: സിപി ലൈല (കോണി): 614
▪️എൽഡിഎഫ്: കെ പി അഷ്റഫ് (കുട):235
▪️എൻഡിഎ: ഷൈലജ അയ്യപ്പൻ കാവിൽ (താമര): 65
▪️എസ്ഡിപിഐ: അബ്ദുൽ സമദ് കെ. കെ (കണ്ണട):53
▪️വെൽഫെയർ പാർട്ടി: അബ്ദുൽ നാസർ.ടി (ഗ്യാസ് സിലിണ്ടർ):48
ഭൂരിപക്ഷം :379
*വാർഡ് 8 -*
▪️യുഡിഎഫ്: ശരീഫ് ടി.സി (കോണി): 651
▪️എൽഡിഎഫ്: പി പി അബ്ദുൽ കരീം (കുട): 243
▪️എൻഡിഎ: അഖിൽ മലയിൽ (താമര):144
ഭൂരിപക്ഷം :
*വാർഡ് 9 -*
▪️യുഡിഎഫ്: ജഗജീവൻ സിപി (കാർ): 645
▪️എൽഡിഎഫ്: ടി പി ഹരിദാസൻ (കുട):348
▪️എൻഡിഎ: രജീഷ് (താമര): 21
ഭൂരിപക്ഷം :297
*വാർഡ് 10 -*
▪️യുഡിഎഫ്: സഫീന ബഷീർ (കോണി) :450
▪️എൽഡിഎഫ്: സുഹറ കെ പി (ത്രാസ്):416
▪️എൻഡിഎ: ഷീബ അജിത്കുമാർ (താമര):322
▪️സ്വാതന്ത്ര്യൻ : സുഹറ (രണ്ടു വാളും ഒരു പരിചയും) :17
ഭൂരിപക്ഷം :34
*വാർഡ് 11 -*
▪️യുഡിഎഫ്: അപർണ ഷൈജു (കൈപ്പത്തി): 542
▪️എൽഡിഎഫ്:ശരണ്യ എം പി (റാന്തൽ വിളക്ക്): 407
▪️എൻഡിഎ: കാഞ്ചന വല്ലി (താമര): 145
ഭൂരിപക്ഷം :135
*വാർഡ് 12 -*
▪️യുഡിഎഫ്: ഷെർലി പയ്യടി (കൈപ്പത്തി): 444
▪️എൽഡിഎഫ്: ഷീന ബാബുരാജ് (ചുറ്റിക അരിവാൾ നക്ഷത്രം): 353
▪️എൻഡിഎ: ഷീജ മണിദാസ് (താമര): 121
ഭൂരിപക്ഷം :61
*വാർഡ് 13 -*
▪️യുഡിഎഫ്: സുനിൽകുമാർ (കൈപ്പത്തി): 521
▪️എൽഡിഎഫ്:പ്രസാദ് ഇ കെ (കുട): 280
▪️എൻഡിഎ: അരുൺ പ്രസാദ് (താമര): 118
ഭൂരിപക്ഷം : 241
*വാർഡ്14 -*
▪️യുഡിഎഫ്: രേഷ്മ വളരോത്ത് (കൈപ്പത്തി): 467
▪️എൽഡിഎഫ്: ഫമിത ഗഫൂർ (ചുറ്റിക അരിവാൾ നക്ഷത്രം): 548
▪️എൻഡിഎ: ദീപ (താമര):89
▪️എസ്ഡിപിഐ: റംല (കണ്ണട):18
ഭൂരിപക്ഷം : 81
*വാർഡ്15 -*
▪️യുഡിഎഫ്: സബീന ഷംസുദ്ദീൻ (കോണി):471
▪️എൽഡിഎഫ്: ഗിരിജ ചന്ദ്രശേഖരൻ (ചുറ്റിക അരിവാൾ നക്ഷത്രം): 608
▪️എൻഡിഎ: ഷിജി (താമര):64
▪️എസ്ഡിപിഐ: ജസ്‌ന ഷെറിൻ കെ. കെ (കണ്ണട): 21
ഭൂരിപക്ഷം :137
*വാർഡ്16 -*
▪️യുഡിഎഫ്: അപർണ്ണ നടുവിലോടത്ത് (കൈപ്പത്തി): 602
▪️എൽഡിഎഫ്: സൗമ്യ മനോജ്‌കുമാർ (ചുറ്റിക അരിവാൾ നക്ഷത്രം):446
▪️എൻഡിഎ: രജിന സി (താമര): 26
▪️എസ്ഡിപിഐ: ഷാഹിദ (കണ്ണട):24
ഭൂരിപക്ഷം :156
*വാർഡ് 17 -*
▪️യുഡിഎഫ്: ജൗഹർ പൂമംഗലം (കൈപ്പത്തി): 680
▪️എൽഡിഎഫ്: ഒ പി യൂസഫ് (ആപ്പിൾ): 394
▪️എൻഡിഎ: വിപിൻ (താമര): 18
ഭൂരിപക്ഷം : 28

0 അഭിപ്രായങ്ങള്