കൈപ്പാടൻ ചാലിൽ ശശീധരൻ - 62 നിര്യാതനായി

ആനോട്ട് കുന്നുമ്മൽ

പുന്നശ്ശേരി.

ഭാര്യ: ലീന 

മക്കൾ: ശ്യാംലി മനീഷ്.

ശാന്തിനി കാർത്തിക്.

മരുമക്കൾ: മനീഷ് പുന്നശ്ശേരി, കാർത്തിക് ഈറോഡ്.

സഹോദരങ്ങൾ:

രവീന്ദ്രൻ കൈപ്പാടൻ ചാലിൽ ,

കൈപ്പാടൻ ചാലിൽ ചന്ദ്രമതി (late),

വസുമതി തേനാറു കണ്ടിയിൽ,

ദേവി രവീന്ദ്രൻ - പേരാമ്പ്ര,

സഞ്ചയയനം :25.01.26 ന് ആനോട്ട് കുന്നുമ്മൽ.