ചരമം:-
മുൻ നരിക്കുനി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി രാജുവിൻ്റെ മാതാവ് മരണപ്പെട്ടു ,
നരിക്കുനി: - നെടിയ നാട് താഴത്തിടത്ത് കല്യാണിക്കുട്ടി അമ്മ (82) അന്തരിച്ചു.(W/o Late രാമനുണ്ണി നായർ),
മക്കൾ:
ജയകുമാർ,
സുധാകരൻ - (Rtd ഹെഡ് ക്ലർക്ക്, കൊടുവള്ളി RT0)
ആനന്ദൻ (Rtd AE, വാട്ടർ അതോറിറ്റി)
ടി രാജു ( സെക്രട്ടറി,പുളിക്കിൽപാറ ക്ഷീര സഹകരണ സംഘം, CPIM പാലങ്ങാട് ലോക്കൽ കമ്മിറ്റി),
മരുമക്കൾ:-
ബിന്ദു',
ഉഷാകുമാരി ( മുൻസിഫ് കോർട്ട് താമരശ്ശേരി),
ഷീബ (വാദി ഹുസ്ന സ്ക്കൂൾ. എളേറ്റിൽ ),
സുഷ (നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക്). സംസ്ക്കാരം ഇന്ന് ( 18/1/26) ഞായർ വൈകുന്നേരം 3-30 ന് വീട്ടുവളപ്പിൽ ,