ചരമം 
നരിക്കുനി: - കൽക്കൂടുമ്പിൽ മണങ്ങാട്ട് സാഫല്യത്തിൽ പരേതനായ ഓടംപ റമ്പത്ത് രാധാകൃഷ്ണൻ്റെ  (RK) ഭാര്യ സുവിത ( 56) (വട്ടോളി ഹോസ്പിറ്റൽ ) നിര്യാതയായി, മക്കൾ:- ശില്ല (ഹവാക്കർ വെസ്റ്റ് ഹിൽ),  സഫൽ (ലൈല ഗ്രൂപ്പ് ) ,മരുമകൻ - ദിപിൻ (വാട്ടർ അതോറിറ്റി). സംസ്ക്കാരം ഇന്ന് (19/1/26) തിങ്കൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ ,