വയലിൽ കൃഷിപ്പണിക്കിടെ കുഴഞ്ഞുവീണു മരിച്ചു.











പുല്ലാളൂർ. മടവൂർ കമ്പ്രത്തു കുന്നിലെ തെക്കേ പുരക്കൽ മീത്തൽ ചെറിയേക്കൻ (74 ) വയലിലെ കാർഷിക ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു.ഭാര്യ -സരോജിനി, മക്കൾ:- സിഖിലേഷ്, സിജേഷ്, ഷിജില ,മരുമക്കൾ :-രമ്യ, ഷിജു ( ചേളന്നൂർ) ,