ചരമം:

നരിക്കുനി: - പാറന്നൂർ അരീക്കൽ മീത്തൽ അബ്ദുൽ കാദർ മുസ്ലിയാർ (57) മരണപ്പെട്ടു ,

ഭാര്യ: സൗദ ,

മക്കൾ : സഹ് ലത്ത്,

മുഹമ്മദ്‌ റാഫി സഖാഫി, മുഹമ്മദ്‌ കാസിം (വിദ്യാർത്ഥി ബദരിയ നെടി യനാട് ),മരുമകൻ:-സലീം ( ഇയ്യാട്) 

സഹോദരങ്ങൾ:- അബൂബക്കർ, കദീജ.

മയ്യത്ത് നമസ്ക്കാരം 5/04/26 ഞായറാഴ്ച ഉച്ചയ്ക്ക് പാറന്നൂർ ജുമാ മസ്ജിദിൽ ,