ചരമം:-

നരിക്കുനി: -ചാലിൽ മോഹനൻ (69)  അന്തരിച്ചു , ഭാര്യ :-ഉഷാ ഭായ്,മക്കൾ:- മനീഷ്, മഹേഷ് , സഹോദരങ്ങൾ :-നന്ദൻ, ബാലാമണി, പരേതനായ രമേശൻ,പിതാവ്: - പരേതനായ ചോയിക്കുട്ടി,, മാതാവ്: പരേതയായ യശോദ, സംസ്ക്കാരം ഇന്ന് (2/04/26) വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ,