.ചരമം: 

ചേളന്നൂർ : കണ്ണങ്കര

വള്ളിൽ താഴത്ത് താമസിക്കും കാരക്കാട്ട് സദാനന്ദൻ (74) (റിട്ട: KTC കോഴിക്കോട് )അന്തരിച്ചു,

ഭാര്യ : വനജ ( മുൻ വാർഡ് മെമ്പർ ചേളന്നൂർ ഗ്രാമ പഞ്ചായത്ത്),

മക്കൾ :ഫിലീഷ് ( ബി - ഹാപ്പി വെയ്റ്റ് മാനേജ്മെൻ്റ് സെൻ്റർ പറമ്പിൽ ബസാർ ), ഫിജോഷ് ( മഠത്തിൽ സോളാർ കുമാരസ്വാമി), ഫെമിന, ഫെമിഷ് (മെറ്റൽ ഇൻഡസ്ട്രീസ് പട്ടർ പാലം ): ഷിജിന , വിനീത (വാസൻ ഐ. കെയർ കോഴിക്കോട് ), ബിജു ആനന്ദ് (KCL കേബിൾ ഓപ്പറേറ്റർ ബേപ്പൂർ),

സഹോദരങ്ങൾ:

സാമിക്കുട്ടി കാരക്കാട്ട് (KTC കോഴിക്കോട് ), കാരക്കാട്ട് സുരേന്ദ്രൻ, ഹരിദാസൻ,ജയരാജൻ, വാസന്തി (റിട്ട: kseb കാരപ്പറമ്പ് ),പരേതരായ കാരക്കാട്ട് ചന്ദ്രൻ , വേലായുധൻ.

Ph...

9633442230