ചരമം:
26- 04 - 2026
മടവൂർ: ചക്കാലക്കൽ കോഴിക്കാവിൽ ഉമ്മറിൻ്റെ (KSRTC) ഭാര്യ റംല (56) മരണപെട്ടു.
മക്കൾ: മുഹമ്മദ് ഫസൽ, മുഹമ്മദ് ഫാസിൽ , ഫസീല ,
മരുമക്കൾ: ജാബിർ ചോലക്കരത്താഴം, ഷാദിയ കൊട്ടക്കാവയൽ ,
സഹോദരങ്ങൾ: ഫൈസൽ കല്ലൂർ, മെഹ്ബൂബ്, പരേതനായ നാസർ, റസീന,
മയ്യിത്ത് നമസ്കാരം 27/04/26 (തിങ്കൾ) രാവിലെ 8 മണിക്ക് വാരിപ്പുറം ജുമാ മസ്ജിദിൽ,


0 അഭിപ്രായങ്ങള്‍