ചരമം:-

നരിക്കുനി: - പപ്പട തൊഴിലാളിയായിരുന്ന പാറന്നൂർ കൈപ്രത്ത് ചാലിൽ ബാലൻ (77) നിര്യാതനായി ,സംസ്ക്കാരം 3 മണിക്ക് ,ഭാര്യ: സരോജിനി ,മക്കൾ:-സുജിത് കുമാർ ,ഷൈജി ,സജു ,മരുമക്കൾ:- രാജഗോപാലൻ (നരിക്കുനി ) ,ഷന്യ(ബാലുശ്ശേരി) ,സജിത (നടവയൽ) ,