സൗദിയിൽ മരണപ്പെട്ട സിദ്ധീഖിൻ്റെ മയ്യത്ത് നാളെ ചൊവ്വ (28/07/26)നാട്ടിലെത്തും മയ്യത്ത് നമസ്‌കാരം രാവിലെ 9.30 ന്

--------------------------------

നരിക്കുനി: -കഴിഞ്ഞ വ്യാഴം സൗദി അറേബ്യയിലെ അൽ ഖർജിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട  പറമ്പിൽ ബസാർ സ്വദേശിയും എരവന്നൂർ എടവലത്ത് കണ്ടി പുറായിൽ താമസിക്കും  സിദ്ധീഖി(47)ൻ്റെ മയ്യത്ത് നാളെ (28/07/26) ചൊവ്വ രാവിലെ നാട്ടിലെത്തും ,മയ്യത്ത് നമസ്കാരം രാവിലെ 9.30 ന് എരവന്നൂർ തീക്കുന്നത്ത് ജുമാ മസ്ജിദിൽ നടക്കും,ഭാര്യ:- സാജിത,മക്കൾ. ഫിൻഹ,മിൻഹ,മരുമകൻ -ഷാഹിദ് ആവിലോറ(സൗദി),സഹോദരിമാർ, :-ആയിഷ (പത്താംമൈൽ),സാബിറ (മടവൂർ),ഖമറുന്നിസ (പയിമ്പ്ര),

പിതാവ് :- ഹുസൈൻ,മാതാവ് :- നഫീസ,