ചരമം:-
പുല്ലാളൂർ :-
പാലക്കണ്ടി കൃഷ്‌ണൻ നായരുടെയും മാക്കോത്ത് രാധയുടെയും മകളായ
ചെരളായി സജ്‌ന (52) നിര്യാതയായി. ഭർത്താവ്: സുരേഷ് ചെരളായി. (റിട്ട: ക്ലാർക്ക് പ്രൊവിഡൻസ് ഗേൾസ് സ്‌കൂൾ കോഴിക്കോട് ), മക്കൾ:- ആതിര, അർജുൻ,
മരുമകൻ -ബിനു ശങ്കർ (ബാലുശ്ശേരി ), സഹോദരങ്ങൾ:- മനോജ്, പരേതനായ പ്രമോദ് ,
സഞ്ചയനം :-വ്യാഴം ,


0 അഭിപ്രായങ്ങള്‍