എരവന്നൂർ എടവലത്ത് കണ്ടി പുറായിൽ താമസിക്കും സിദ്ധീഖ് (47) (പറമ്പിൽ ബസാർ സ്വദേശി ) സൗദി അറേബ്യയിലെ അൽ ഖർജിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.


മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടമ്പുവരുന്നു.