ചരമം:-

നരിക്കുനി:

കിണറ്റിൻകരേടത്ത് അബൂബക്കർ( 79)നിര്യാതനായി. ഭാര്യ: ഹലീമ (പുതുപ്പാടി) , മക്കൾ: മുഹമ്മദ്‌ നദീം, നെജ്മ,

മരുമക്കൾ:,സജീർ VK (പാലങ്ങാട്), സഫിയ (കൊയിലാണ്ടി),

സഹോദരങ്ങൾ: അബ്ദുൽഖാദർ (റിട്ട: ഫാർമസിസ്റ്), മറിയം( പുതുപ്പാടി), ആയിഷ , പരേതരായ പക്കർകുട്ടി (കുട്ടമ്പൂർ), അബ്ദുറഹിമാൻ ബാഖവി, മൂസ (എലോക്കര) ,ആമിന കൊല്ലരുകണ്ടി, പാത്തുമ്മ .