നിര്യാതനായി :-


പുല്ലാളൂർ :- നടുവത്ത് ശ്രീധരൻ നായർ (91)നിര്യാതനായി,

ഭാര്യ :-ദേവയാനി അമ്മ,

മക്കൾ :-ബിന്ദു (അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെൻ്റ്), ബിജിത (ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ്), ശ്രുതി (മുത്തൂറ്റ് ഫിനാൻസ്),

മരുമക്കൾ :പ്രദീപ് ( Rtd ഹെഡ് മാസ്റ്റർ), ഹരി (ദുബായ്), പ്രജീഷ് (TCS),

സംസ്കാരം ഇന്ന് (30/08/26) ഞായറാഴ്ച  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ  നടക്കും.