നരിക്കുനി :കൈപ്പുറത്തുച്ചാലിൽ  കണാരൻ എന്നവരുടെ ഭാര്യ മീനാക്ഷി (65) മരണപ്പെട്ടു. മക്കൾ :ലിസി, ജിനി, ജിനീഷ്(കുട്ടൻ ). മരുമക്കൾ :പ്രവീൺകുമാർ, ഷാബു, നീതു. സഹോദരങ്ങൾ :സരോജിനി, കർത്യയനി , ചന്ദ്രൻ, പ്രേമൻ, പരേതനായ ബാലൻ.