നിര്യാതനായി
08.09.2026
നന്മണ്ട: റിട്ട. അധ്യാപകൻ നന്മണ്ട പിലാത്തോട്ടത്തിൽ പ്രകാശൻ മാസ്റ്റർ (68) നിര്യാതനായി. മാതൃഭൂമി നന്മണ്ട ലേഖകൻ ആയിരുന്നു.. പിതാവ് : പരേതനായ പാച്ചർ മാസ്റ്റർ.
മാതാവ്: ലക്ഷ്മി. ഭാര്യ: ശ്രീലത.
മക്കൾ : അനു പ്രകാശ് (എക്സൈസ് ) അയന പ്രകാശ് (നഴ്‌സ്) സഹോദരങ്ങൾ: സന്തോഷ് കുമാർ( റിട്ട. സബ് ഇൻസ്പെക്ടർ), സുരേഷ് കുമാർ (ബിസിനസ്സ്), പ്രദീപ് കുമാർ (ബിസിനസ്), ബീന കുമാരി, പരേതരായ രാജേന്ദ്രൻ, ഹരിദാസൻ.സംസ്കാരം ബുധനാഴ്ച (09/09/26) രാവിലെ 11ന് വീട്ടുവളപ്പിൽ


0 അഭിപ്രായങ്ങള്‍