നരിക്കുനി= പാലോളിത്താഴം തലപ്പൊയിൽ അഹമ്മദ്(റിട്ട = വില്ലേജ് അസിസ്റ്റൻ്റ്) (83)നിര്യാതനായി, 

ഭാര്യ : റുഖിയ്യ,

മക്കൾ - അബ്ദുൽ ജലിൽ / അബ്ദുനാസർ (സൗദി- അറേബ്യ), മുനീർ, ഷബ്ന,

മരുമക്കൾ = നാസർ ( പന്നൂർ ) , ഷാഹിദ (മടവൂർ ),സക്കീന  (മടവൂർ), ജസ്ന (ഇടുക്ക പാറ) ,