പനി ബാധിച്ച് യുവാവ് മരണപ്പെട്ടു :-
13.10.26
നരിക്കുനി: - കണ്ടോത്ത്പാറ
മേലെ മുണ്ടഞ്ചേരി
അഫ്ലഹ് ഷാദിൽ (23)പനി ബാധിച്ച് മരണപ്പെട്ടു :- (നരിക്കുനി ഫെയ്മസിന് സമീപമുള്ള ഐ സിറ്റി മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു ), പിതാവ്: മുഹമ്മദ്, മാതാവ്: കദീജ, സഹോദരങ്ങൾ: ഷാനിദ് ,അജ്നാസ് ,
പനി ബാധിച്ച് ഇഖ്‌റ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് ,


0 അഭിപ്രായങ്ങള്‍