നരിക്കുനി സ്വദേശിയായ യുവാവ് പേരാമ്പ്രയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു :-



16.11.26 

 

നരിക്കുനി: കൊടോളി ഒടുപാറ ഒടുപാറക്കപ്പൊയിൽ ആഖിൽ നാസിം(21)

(എസ് എസ് എഫ് പാലങ്ങാട് സെക്ടർ സെക്രട്ടറി) പേരാമ്പ്രയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. പിതാവ് :- മുഹമ്മദ് യൂസുഫ്. (ഗ്രാൻറ് ടൈൽസ് നരിക്കുനി ),മാതാവ് :- ഹർഷിദ. സഹോദരങ്ങൾ:- അഹമ്മദ് സിനാൻ ,അദ്നാൻ യൂസുഫ് ,