പാലങ്ങാട് വലിയ കുളത്തിൽ മുങ്ങിപ്പോയ പെൺകുട്ടിയെ സാഹസികമായി രക്ഷിക്കുകയും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ച് ജീവൻ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ ജിഷ്ണുവിനെയും മുനീറിനെയും 16 ആം വാർഡ് മെമ്പർ അപർണയുടെ നേതൃത്വത്തിൽ ആദരിച്ചു ..റിയാസ് മാസ്റ്റർ , അഹമ്മദ് മാസ്റ്റർ , അബ്ദു റഹിമാൻ മാസ്റ്റർ , ശരത് ലാൽ എന്നിവർ പങ്കെടുത്തു . ഇരുവരുടെയും സമയോചിതമായ ഇടപെടൽ ഒരു മനുഷ്യന് ജീവിതം തിരികെ നൽകി.




0 അഭിപ്രായങ്ങള്‍