'എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാര്‍ച്ച് 17 മുതല്‍ 30 വരെ; ജനുവരി മുതൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു,
നരിക്കുനി: -എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത് ,


0 അഭിപ്രായങ്ങള്‍