ചരമം:

പുന്നശ്ശേരി: - പറമ്പടി പരേതനായ ദാമോദരൻ മാസ്റ്ററുടെ ഭാര്യ രാരോത്ത് കമലാക്ഷി അമ്മ (79) നിര്യാതയായി ,മക്കൾ:- സൗദാമിനി (റിട്ടയേർഡ് പ്രധാന അദ്ധ്യാപിക ,ചേളന്നൂർ എ എൽ പി സ്ക്കൂൾ) ,രതി (അദ്ധ്യാപിക അണ്ടോണ എ യം യു പി സ്കൂൾ) ,ജയചന്ദ്രൻ (റിട്ടയേർഡ് ആർമി) ,ഗോകുൽദാസ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ ,പി ഡബ്ലിയു ഡി ) ,മരുമക്കൾ:- സുധാകരൻ (ചീക്ക പറ്റ) 'ഭാസ്ക്കരൻ മാസ്റ്റർ (പനായി) ,ബിന്ദു കൊട്ടാരത്തിൽ ,സീന (അദ്ധ്യാപിക ,പ്രസൻ്റഷൻ സ്ക്കൂൾ ,സഹോദരങ്ങൾ: പരേതനായ രാവുണ്ണിക്കുട്ടി നായർ, പത്മനാഭൻ നായർ, ഗോപാലൻകുട്ടിനായർ, മോഹനൻ നായർ, ലീല, പത്മാവതി.സഞ്ചയനം ഞായറാഴ്ച