ചരമം:

മടവൂർ :- കെ എസ് ഇ ബി കരാർ ജീവനക്കാരനായിരുന്ന രാംപൊയിൽ പേനക്കാവിൽ താമസിക്കും കാവാട്ടുപറമ്പത്ത് ബാലൻ (67) നിര്യാതനായി ,ഭാര്യ:- കോമള ,മക്കൾ:-ബി മിഷ ,ബിമിൽ, മരുമകൻ: ജിനീഷ് (കൈതാരം സർവ്വീസ് സഹകരണ ബാങ്ക് ,പറവൂർ ,എറണാകുളം) ,സഹോദരങ്ങൾ:- ഗോവിന്ദൻ ,ആണ്ടി ,ഉണ്ണികൃഷ്ണൻ ,ലീല ,പുഷ്പ ,പരേതനായ രാമൻ ,സഞ്ചയനം :- ശനിയാഴ്ച