നരിക്കുനി - കഴിഞ്ഞ ദിവസം കുമാരസ്വാമി റോഡിൽ വെച്ച് ബൈക്ക് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാറന്നൂർ  KC റഷീദ് മുസ്ലിയാരുടെ മകൻ മുബഷിർ (20)കൈപ്രത്ത് ചാലിൽ മരണപ്പെട്ടു, നരിക്കുനി സീഫ് ഇലക്ട്രോണിക്സിലെ ജീവനക്കാരനായിരുന്നു ,