'ചരമം:-നരിക്കുനി :മേലെപാലങ്ങാട് പുതുശ്ശേരിക്കണ്ടി കുട്ടികൃഷ്ണൻ നായർ (80)നിര്യാതനായി, ഭാര്യ :ദക്ഷായണി അമ്മ, മക്കൾ :സതീശൻ (ബഹറിൻ ), സിനി  മരുമക്കൾ :സുരേഷ് KSRTC -കോഴിക്കോട്, ശ്രീസന്ധ്യ(എകരുൽ)