ചരമം:

കുരുവട്ടൂർ : വളപ്പിൽ സതീശൻ (53) അന്തരിച്ചു.  .സംസ്‍കാരം 12/12/20 ( ഇന്ന്) ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പിൽ.  ഭാര്യ : രാധാമണി ,മക്കൾ : മിഥുൻ, മിഥുഷ..സഹോദരങ്ങൾ. രാജൻ, സോമശേഖരൻ, സാവിത്രി, ഹേമലത