ചരമം:-

നരിക്കുനി :- മംഗലശ്ശേരി   പരേതനായ അബ്ദുള്ളയുടെ മകൾ  തുവ്വലക്കുന്നുമ്മൽ  ഖദീജ ( 65) നിര്യാതയായി. മകൻ: ഷാനവാസ്‌ (ചിക്കൻ സ്റ്റാൾ നരിക്കുനി ), മരുമകൾ :അസ്മ,

സഹോദരങ്ങൾ :അബൂബക്കർ, സൈനബ, ആമിന, പാത്തുമ്മ, അലീമ, നഫീസ,ആയിഷ