ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പിഎസ്സി പൊതുപരീക്ഷയുടെ കൺഫർമേഷനിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്ക് തിരുത്താൻ അവസരമുണ്ടെന്ന് പിഎസ്സി അറിയിപ്പ്
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പിഎസ്സി പൊതുപരീക്ഷയുടെ കൺഫർമേഷനിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്ക് തിരുത്താൻ അവസരമുണ്ടെന്ന് പിഎസ്സി അറിയിപ്പ്
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പിഎസ്സി പൊതുപരീക്ഷയുടെ കൺഫർമേഷനിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്ക് തിരുത്താൻ അവസരമുണ്ടെന്ന് പിഎസ്സി അറിയിപ്പ്. പിഎസ്സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മാസം 21വരെ സമയമുണ്ട്. ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ട ജില്ല എന്നിവയിലെ തെറ്റ് തിരുത്താനാണ് ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾ മെയിൽ ഐഡി വഴിയും മറ്റ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾ അതാത് ജില്ലകളിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടുമാണ് അപേക്ഷ നൽകേണ്ടത്.
👉ഫേസ്ബുക്ക് അറിയിപ്പിന്റെ പൂർണ്ണരൂപം:
2021 ഫെബ്രുവരി മാസം നടക്കുന്ന എസ്എസ്എൽസി വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയ ഉദ്യോഗാർത്ഥികളിൽ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ട ജില്ല എന്നിവ തെറ്റായി രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾ ആയതിൽ മാറ്റം വരുത്തുന്നതിന് jointce.psc@kerala.gov.in എന്ന മെയിൽ ഐഡിയിലേക്കും മറ്റ് ജില്ലയിലെ ഉദ്യോഗാർത്ഥികൾ അതാത് ജില്ലയിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ടി അപേക്ഷയിൽ തങ്ങളുടെ യൂസർ ഐഡി, മൊബൈൽ ഫോൺ നമ്പർ, മാറ്റം വേണ്ട ചോദ്യപേപ്പർ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങൾ ഉൾപ്പെടെ 21.12.2020 തീയതി 5 മണിക്കകം ബന്ധപ്പെട്ട ജില്ലാ ഓഫീസ്/ആസ്ഥാന ആഫീസിൽ ലഭിക്കുന്ന രീതിയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. 21.12.2020 തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.പിഎസ്സി അറിയിപ്പ്. ഒരു പ്രാവർത്തികമാക്കൽ. [21] ഒരു തരത്തിൽ, ഒരുകൂട്ടം, എല്ലാ തരത്തിലുമാണ്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോ ഗാർത്ഥികൾ മെയിൽ ഐഡി വഴിയും മറ്റ് ജില്ലകളിലെ ഉദ്യോ ഗാർത്ഥികൾ അതാത് ജില്ലകളിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടുമാണ് അപേക്ഷ നൽകേണ്ടത്.
👉
2021 ഒരു തരത്തിൽ ഒരുകൂട്ടം അവലംബം കാണിക്കുന്നു.
21.12.2020 മുതൽ 5 വരെ, മറ്റ് ചിലവ്, ഉപാധി, 21.12.2020 ക്ക് ക്ക് ക്ക് ശേഷം ശേഷം


0 അഭിപ്രായങ്ങള്