**സ്വീകരണം നൽകി* :-

നരിക്കുനി. ചെത്തുകടവ് ഡിവിഷനിൽ നിന്നും കുന്നമംഗലം ബ്ലോക്കിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളേജ് അദ്ധ്യാപകൻ ശ്രീ. ഷിയോലാലിനു സ്റ്റാഫ്‌ അസോസിയേഷന്റെ നേതൃത്യത്തിൽ സ്വീകരണം നൽകി. അസോസിയേഷന്റെ ഉപഹാരം ബൈത്തുൽ ഇസ സെക്രട്ടറി ശ്രീ. അഹ്സനി ഉസ്താദ് ഷിയോലാലിനു നൽകി. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. സി ടി ഫ്രാൻസിസ്, ശ്രീ.ഷിയോലാൽ, അക്കാഡമിക് ഡയറക്ടർ ഡോ. സി കെ അഹമ്മദ്‌, സൂപ്രണ്ട് ശ്രീ. അഹമ്മദ്‌, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വിപ്ലവദാസ്, ശ്രീ.സുരേഷ് എന്നിവർ സംസാരിച്ചു.* :-

നരിക്കുനി. ചെത്തുകടവ് ഡിവിഷനിൽ നിന്നും കുന്നമംഗലം ബ്ലോക്കിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളേജ് അദ്ധ്യാപകൻ ശ്രീ. ഷിയോലാലിനു സ്റ്റാഫ്‌ അസോസിയേഷന്റെ നേതൃത്യത്തിൽ സ്വീകരണം നൽകി. അസോസിയേഷന്റെ ഉപഹാരം ബൈത്തുൽ ഇസ സെക്രട്ടറി ശ്രീ. അഹ്സനി ഉസ്താദ് ഷിയോലാലിനു നൽകി. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. സി ടി ഫ്രാൻസിസ്, ശ്രീ.ഷിയോലാൽ, അക്കാഡമിക് ഡയറക്ടർ ഡോ. സി കെ അഹമ്മദ്‌, സൂപ്രണ്ട് ശ്രീ. അഹമ്മദ്‌, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വിപ്ലവദാസ്, ശ്രീ.സുരേഷ് എന്നിവർ സംസാരിച്ചു.