ചരമം:- എര വന്നൂർ വരാരൻ കണ്ടിമീത്തൽ വിജയൻ (68) അന്തരിച്ചു. ആരാമ്പ്രം ഗവ.യു.പി സ്കൂൾ റിട്ടേഡ് അദ്ധ്യാപകനും, എരവന്നൂർ ശ്രുതി വായനശാല മുൻ പ്രസിഡണ്ടുമാണ് , 'സഹോദരങ്ങൾ കല്ല്യാണി, മീനാക്ഷി, ബാലൻ, ശാന്ത, രാമദാസ്, ശവസംസ്ക്കാരം ഇന്ന് (31/12/20) വ്യാഴം രാവിലെ 9 മണി വീട്ടു വളപ്പിൽ ,