അമ്മവിലാപം

-------------------

(ലോഹിതാക്ഷന്‍ പുന്നശ്ശേരി )


നമ്മുടെ    ക്രൂരതകള്‍ എല്ലാം ഏറ്റുവാങ്ങിയ 2020   ന്‍റെ വൃദ്ധനയനങ്ങള്‍ ഈറനണിഞ്ഞപേക്ഷിക്കുന്നു ``മനുഷ്യാ, ഞാന്‍ പ്രസവിക്കുന്ന 2021 നെയെങ്കിലും ആയുരാരോഗ്യസൗഖ്യ ത്തോടെ വളര്‍ത്തണേ ''