വൈദ്യുതി മുടക്കം  20.12.2020 (ഞായർ)


7:30 am to 3:00 pm

കാക്കുനി, തീക്കുനി , ഹരിത വയൽ , ജിലാനി, ചാലിൽ പാറ, പാലോടികുന്ന്


8:00 am to 3:00 pm

നാദാപുരം ടൗൺ, നാദാപുരം പോലീസ് സ്റ്റേഷൻ പരിസരം, നാദാപുരം ടെലിഫോൺ എക്സചേഞ്ച് പരിസരം 


9:00 am to 2:00 pm

മുക്കം കച്ചേരി , മിനി പഞ്ചാബ് , ചേന്ദമംഗലൂർ


9:00 am to 4:00 pm

എരഞ്ഞിക്കൽ സെക്ഷൻ പരിധിയിൽ പൂർണമായും ,

കച്ചേരി , പുറക്കാട്ടിരി, മുക്കം കടവ്, നടുത്തുരുത്തി , പുതുക്കാട്ട് കടവ്, മാക്കഞ്ചേരി, പാലോറ , പുതിയാപ്പ മുതൽ ഭട്ട് റോഡ് വരെ ബീച്ച് ഭാഗങ്ങളിൽ


9:00 am to 5:00 pm

കല്ലായി റോഡ് , ജി എച്ച് റോഡ്, മേലേ പാളയം മാനാഞ്ചിറ


10:00 am to 2:00 pm

മാവൂർ റോഡ്, പുതിയ ബസ് സ്റ്റാന്റ്, സ്മശാനം, കെ എസ് ആർ ടി സി


11:00 am to 5:00 pm

ആർ സി റോഡ്, കണ്ണൂർ റോഡ് പാരഗൺ മുതൽ ചന്ദ്രിക വരെ